---
title: "മുതിർന്ന സിപിഐ നേതാവ് വി.കെ രാഘവൻ വൈദ്യരുടെ അനുസ്മരണം മണത്തണയിൽ നടന്നു"
english_title: "CPI Remembers Late Leader VK Raghavan Vaidyar in Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375592/vk-raghavan-vaidyar-remembrance-cpi-manathana`"
published_at: "2026-07-30T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5126b36c2_1000203273.jpg"
keywords: ["VK Raghavan Vaidyar", "CPI", "Peravoor", "Manathana", "R Rajendran", "CP Santhosh Kumar"]
---

# മുതിർന്ന സിപിഐ നേതാവ് വി.കെ രാഘവൻ വൈദ്യരുടെ അനുസ്മരണം മണത്തണയിൽ നടന്നു

> **Lead Summary:** **മണത്തണ**: സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന സിപിഐ നേതാവ് വി.കെ രാഘവൻ വൈദ്യരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**: സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന സിപിഐ നേതാവ് വി.കെ രാഘവൻ വൈദ്യരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ജില്ലാ എക്സി. അംഗം വി. ഷാജി,  മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ എം. ബാലൻ, സി.കെ ചന്ദ്രൻ, വി. ഗീത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375592/vk-raghavan-vaidyar-remembrance-cpi-manathana`)